കൊച്ചി: പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണില്‍ ഹോളിയോടനുബന്ധിച്ച് ഹോളി ഷോപ്പിംഗ് സ്റ്റോര്‍ ആരംഭിച്ചു. മാര്‍ച്ച് 25വരെ സ്‌റ്റോര്‍ ലൈവ് ആയിരിക്കുമെന്നാണ് അറിയിപ്പ്. ഹോളിക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ക്കു പുറമെ ഫാഷന്‍, ബ്യൂട്ടി, ഗ്രോസറി, ഹോം ആന്റ് കിച്ചൺ, വാട്ടര്‍പ്രൂഫ് സ്മാര്‍ട്ട്‌ഫോണുകള്‍, ഗാഡ്‌ജെറ്റുകള്‍ എന്നിങ്ങനെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ സ്റ്റോറില്‍ ലഭ്യമാണ്.