മഴവിൽ ഫ്രണ്ട്‌സ് ക്ലബ് ചിത്രരചനാ മൽസര൦

By: 600007 On: Mar 18, 2024, 5:04 PM

മഴവിൽ ഫ്രണ്ട്‌സ് ക്ലബ് കാനഡയിലെ മിസ്സിസ്സാഗയിൽ വച്ച് കുട്ടികളുടെ ചിത്രരചനാ മൽസര൦ സ൦ഘടിപിച്ചു. 2024 മാർച്ച് മാസം 9 തിയതി ശനിയാഴ്ച കാനഡയിലെ മിസ്സിസ്സാഗയിലെ  Meadowvale Community Centre ൽ നടന്ന മത്സരത്തിൽ ഒട്ടെറെ കുട്ടികൾ പങ്കെടുത്തു.

JK - ഗ്രേഡ് 1 വിഭാഗത്തിൽ ഒന്നാം സ്ഥാനം Dua Areej Elambilakkatt, രണ്ടാം സ്ഥാനം Felix Tom
ഗ്രേഡ് 2 - ഗ്രേഡ് 5 വിഭാഗത്തിൽ ഒന്നാം സ്ഥാനം Adaira Katyal  രണ്ടാം സ്ഥാനം Aavyukt Nair
ഗ്രേഡ് 6 - ഗ്രേഡ് 8 വിഭാഗത്തിൽ ഒന്നാം സ്ഥാനം Shreyas Pradeep രണ്ടാം സ്ഥാനം Nakshatra Renjith Nair 
ഗ്രേഡ് 9 - ഗ്രേഡ് 12 വിഭാഗത്തിൽ ഒന്നാം സ്ഥാനം Nandita Sanju രണ്ടാം സ്ഥാനം Siri Chakrika Puligoru കരസ്ഥമാക്കി.

പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് സമ്മാനിച്ചു. മഴവിൽ ഫ്രണ്ട്‌സ് ക്ലബ്   എക്സിക്യുട്ടീവ് കമ്മിറ്റി  പരിപടിക്ക് നേതൃത്വം നൽകി.