കാല്‍ഗറിയിലെ 15ല്‍ അധികം  കമ്മ്യൂണിറ്റികളില്‍ ഫോട്ടോ റഡാറുകള്‍ സ്ഥാപിക്കുന്നു

By: 600002 On: Mar 2, 2024, 1:07 PM

 

 


നഗരത്തിലുടനീളം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ 15 ല്‍ അധികം കമ്മ്യൂണിറ്റികളില്‍ ഈ മാസം ഫോട്ടോ റഡാറുകള്‍ സ്ഥാപിക്കുമെന്ന് കാല്‍ഗറി സിറ്റി അറിയിച്ചു. ക്രോചൈല്‍ഡ് ട്രെയില്‍, ഗ്ലെന്‍മോര്‍ ട്രെയില്‍, ഡീര്‍ഫൂട്ട് ട്രെയില്‍, മാക്ലിയോഡ് ട്രെയില്‍ തുടങ്ങിയ പ്രധാന റോഡുകളിലും മൊബൈല്‍ ഫോട്ടോ റഡാറുകള്‍ സ്ഥാപിക്കുന്നുണ്ട്. 

ഫോട്ടോ റഡാറുകള്‍ സ്ഥാപിക്കുന്ന കമ്മ്യൂണിറ്റികള്‍: 


.Albert Park
.Radisson Heights
.Alyth
.Bonnybrook
.Braeside
.Cedarbrae
.Coventry Hills
.Forest Lawn
.Glendale
.Killarney
.Glengarry
.Montgomery
.Mount Pleasant
.Ramsay
.Renfrew
.South Calgary
.West Hillhurst