കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

By: 600002 On: Feb 10, 2024, 10:14 AM

 


കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ വര്‍ഷം 18.5 മില്യണ്‍ ആളുകളാണ് കാല്‍ഗറി വിമാനത്താവളം വഴി യാത്ര ചെയ്തത്. 2019 നെ അപേക്ഷിച്ച് 2.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.