ഡാളസ്സിൽ അന്തരിച്ച ജോസഫ് ടി ആൻ്റണിയുടെ പൊതുദർശനം ഫെബ്രു 9 വെള്ളിയാഴ്ച

By: 600084 On: Feb 9, 2024, 4:59 PM

പി പി ചെറിയാൻ, ഡാളസ് 

ഡാളസ് : ഡാളസ് ഫ്രിസ്കോയിൽ അന്തരിച്ച തുരുത്തി(ചങ്ങനാശ്ശേരി) തെന്നിപ്ലാക്കൽ ജോസഫ് ടി ആൻ്റണി(80) യുടെ  പൊതുദർശനം : ഫെബ്രുവരി 9 വെള്ളിയാഴ്ച  വൈകീട്ട് 6 മുതൽ 9 വരെ: സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു(റോസ്‌ഹിൽ  ഗാർലാൻഡ്  ടെക്സാസ് 75088 ).

ഭാര്യ:  പരേതയായ സാറാമ്മ ജോസഫ്
മക്കൾ: ഷാൻ്റി ജോജോ & ജോജോ തോമസ് കാഞ്ഞിരക്കാട്
              ഷിജോ ജോസഫ് & സ്വപ്ന ജോസഫ്‌

സംസ്കാര ശുശ്രുഷ ഫെബ്രുവരി 10 ശനി രാവിലെ 10 :30 മുതൽ: സെന്റ് തോമസ് സീറോ മലബാർ ചർച്ച്, റോസ്‌ഹിൽ  ഗാർലാൻഡ് ടെക്സാസ് 75088. തുടർന്നു റൗലറ്റ് സേക്രഡ്  ഹാർട് സെമിത്തേരിയിൽ സംസ്കാരം. കൂടുതൽ വിവരങ്ങൾക്ക് ജോജോ തോമസ്  407 401 2805.

Live on   provisiontv.in