എൽബിൻ തോമസ് - ചികിത്സ സഹായം

By: 600007 On: Jan 29, 2024, 2:38 AM

 

കോട്ടയം ജില്ലയിലെ പാമ്പാടി പഞ്ചായത്തിൽ 17 -ആം വാർഡിൽ  താമസിക്കുന്ന എൽബിൻ തോമസ് (30 വയസ്സ്) തന്റെ ഹൃദയത്തിലും ശ്വാസകോശത്തിലും  മാരകമായ ഇൻഫെക്ഷൻ ബാധിച്ചു endocarditis എന്ന രോഗവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. ഇദ്ദേഹത്തിന്റെ ജീവൻ രക്ഷികുവാൻ  പിഎം സലാം എന്നാ വ്യക്തിയുടെ വീഡിയോ ക്യാമ്പയിൻ മാർഗത്തിലൂടെ ട്രീറ്റ്‌മെന്റ്  നടത്താൻ ഉള്ള തുക സമാഹരിക്കുന്നു.

https://www.facebook.com/share/v/fqEd7wFA93rQswdv/?mibextid=xfxF2i

ജാതി മത ഭേദം കൂടാതെ എല്ലാ സ്നേഹിതരും ദയവായി ഈ ക്യാമ്പയിനിൽ പൂർണ്ണ പിന്തുണ നൽകണമെന്നും എല്ലാവരിലേക്കും ഈവീഡിയോ ഷെയർ ചെയ്തു ഈ  യുവാവിനെ സഹായിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

 

 

https://www.facebook.com/share/v/fqEd7wFA93rQswdv/?mibextid=xfxF2i