ക്യുബെക്കില്‍ ജനസംഖ്യ 9 മില്യണ്‍ കവിഞ്ഞു 

By: 600002 On: Jan 26, 2024, 7:40 AM

 

ക്യുബെക്കിലെ ജനസംഖ്യ വ്യാഴാഴ്ച 9 മില്യണ്‍ കവിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രവിശ്യയിലെ ജനസംഖ്യ 9,000,075 ആയതായി ഫെഡറല്‍ ഏജന്‍സി അറിയിച്ചു. 2011 ല്‍ ക്യുബെക്കിലെ ജനസംഖ്യ 8 മില്യണില്‍ എത്തിയിരുന്നു. ഇതോടെ കാനഡയിലെ ജനസംഖ്യയുടെ 61 ശതമാനവും ഒന്റാരിയോയിലും ക്യുബെക്കിലുമാണ്. ഒന്റാരിയോയില്‍ ജനസംഖ്യ 15,919,676 ആണ്.