ദേശീയ വോട്ടർ ദിനത്തിൽ പ്രധാനമന്ത്രി മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു

By: 600021 On: Jan 26, 2024, 1:44 AM

രാജ്യം ദേശീയ വോട്ടെസ് ദിനം ആചരിച്ചു.ദേശീയ വോട്ടർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ദിനം ഇന്ത്യയുടെ ഊർജ്ജസ്വലമായ ജനാധിപത്യത്തെ ആഘോഷിക്കുന്ന അവസരമാണെന്നും വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദിനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.