കൊടുകുളഞ്ഞി ജോൺ ജോസഫ്(ജോയി 82) ഡാളസിൽ അന്തരിച്ചു

By: 600084 On: Jan 24, 2024, 3:26 PM

പി പി ചെറിയാൻ, ഡാളസ് 
 
ഡാളസ് : ചെങ്ങന്നൂർ വട്ടക്കാട്ട്  കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി82)ഡാളസിലെ  മെസ്‌കിറ്റിൽ അന്തരിച്ചു. സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്.
 
ഭാര്യ : പരേതയായ സൂസി
മക്കൾ :(പരേതരായ വിനു ,വീണ ),

മരുമക്കൾ :ജൂലി അബ്രഹാം , ആശിഷ് നെയ്തേലിൽ
കൊച്ചു മക്കൾ :ആൽവിൻ ജോൺ അബിഗെയ്ൽ 

പൊതു ദർശനം :2024 ജനുവരി 25 വ്യാഴാഴ്ച 7:00 - 9:00pm
സ്ഥലം :സി എസ്‌ ഐ  കോൺഗ്രിഗേഷൻ ഓഫ് ഡാളസ്
2422 N. ഗ്ലെൻബ്രൂക്ക് ഡോ., ഗാർലാൻഡ്, TX 75040

സംസ്കാര ശുശ്രുഷ :2024 ജനുവരി 26 വെള്ളിയാഴ്ച 1:30 - 3:00 pm 
സ്ഥലം :ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം ചാപ്പൽ
500 യുഎസ് ഹൈവേ 80 ഇ., TX 75182

തുടർന്നു ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം .3:00 - 3:30pm

LIVE STREAM .WWW.PROVISIONTV.IN .കൂടുതൽ വിവരങ്ങൾക്കു ആശിഷ് 214 315 0301