സാമു മത്തായിയുടെ സഹോദരി പുത്രി ഗോഡ്‌സി(35) അന്തരിച്ചു

By: 600084 On: Jan 21, 2024, 3:41 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ് /തൃശ്ശൂർ :തൃശ്ശൂർ കൊക്കൻ ബ്ലെസ് മോൻറെ ഭാര്യ ഗോഡ്സി 35 അന്തരിച്ചു. ജനു 21 ഞായറാഴ്ച രാവിലെ തൃശ്ശൂരിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.

ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരുന്ന ഇവർ ഈയിടെയാണ് ചികത്സാർത്ഥം തൃശ്ശൂരിൽ എത്തിയത്‌. കളത്തിൽ ജോൺസൺ- എൽസി ദമ്പതികളുടെ മകളാണ് ഗോഡ്സി.  ജൂഡിത്ത് (ലണ്ടൻ)ഏക സഹോദരിയാണ്. അമേരിക്കയിൽ  ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ  സാമു മത്തായി,ബെന്നി മത്തായി (ഡാളസ്) എന്നിവരുടെ സഹോദരി പുത്രിയാണ് ഗോഡ്സി.