സ്റ്റീഫൻ ദേവസ്സി ആൻഡ് ദി സോളിഡ് ബാൻഡിൻ്റെ സംഗീത നിശ കാൽഗറിയിൽ

By: 600007 On: Jan 20, 2024, 4:41 AM

 

സെൻ്റ്. തോമസ് മാർ തോമാ ചർച്ച് കാൾഗറി യുടെ ധനശേഖരണാർത്ഥം പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി ആൻഡ്  ദി സോളിഡ് ബാൻഡിൻ്റെ സംഗീത മാമാങ്കം - "ഹെവെൻലി ഹാർമണി " - കാൾഗറിയിൽ.  2024 ഏപ്രിൽ 28 ഞായറാഴ്ച വൈകിട്ട് കാൽഗറി സൗത്ത് ഈസ്റ്റിലുള്ള  സൗത്ത് വ്യൂ അല്ലയൻസ് ചർച്ച് ഹാളിൽ വെച്ചാണ് ഈ സംഗീത പരിപാടി നടക്കുക. പരിപാടിയുടെ ടിക്കറ്റിൻ്റെ വിതരണം 2024 ജനുവരി 28 ന് തുടങ്ങും.ഈ പരിപാടി ഒരു വൻ വിജയമാക്കിത്തീർക്കുവൻ കൽഗറിയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ മലയാളികളുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് സംഘാടകരായ സെൻ്റ്. തോമസ് മാർ തോമാ ചർച്ച് ഭാരവാഹികൾ അഭ്യർത്ഥിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്

റവ. ജോജി ജേക്കബ്  - 403 325 1010
ജോസഫ് ചാക്കോ (ജോ)  - 403 529 7361
സന്ദീപ് സാം അലക്സാണ്ടർ -  403 891 5194