പ്രതികൂല ശൈത്യകാല കാലാവസ്ഥ നോർത്ത് ടെക്‌സാസിലെ സ്‌കൂളുകൾക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു

By: 600084 On: Jan 16, 2024, 4:28 PM

പി പി ചെറിയാൻ, ഡാളസ്.
 
ഡാളസ് : ഞായറാഴ്ച രാത്രി മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയും അതിശൈത്യവും തുടരുന്നതിനാൽ വടക്കൻ ടെക്‌സാസിലെ നിരവധി സ്‌കൂളുകൾ തുടർച്ചയായി രണ്ടാം ദിവസവും (ചൊവ്വാഴ്ച) അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.
 
ഡാളസ് ഐ.എസ്.ഡി,ഗാർലൻഡ് ഐ.എസ്.ഡി ഉൾപ്പെടെ നിരവധി സ്‌കൂളുകൾ ചൊവ്വാഴ്ചയും  അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാത്രി താപനില കുറഞ്ഞതിനെ തുടർന്ന് റോഡ് വീണ്ടും മഞ്ഞുമൂടുമെന്നു  പ്രതീക്ഷിക്കുന്നു.
 
തണുത്തുറഞ്ഞ താപനില ഒറ്റരാത്രികൊണ്ട് തിരിച്ചെത്തുന്നതിനാൽ ചൊവ്വാഴ്ച രാവിലെയോടെ റോഡുകൾ വീണ്ടും മഞ്ഞുമൂടിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
അടച്ചുപൂട്ടുന്ന സ്കൂളുകളിൽ ഇവ ഉൾപ്പെടുന്നു:
 
ആർലിംഗ്ടൺ ISD
കരോൾട്ടൺ-ഫാർമേഴ്സ് ബ്രാഞ്ച് ISD
ക്രാൻഡൽ ISD
ക്രോളി ഐ.എസ്.ഡി
ഡാളസ് ISD
ഡാളസ് കോളേജ്
ഡിസോട്ട  ISD
എവർമാൻ ISD
ഫോർണി ISD
ഫോർട്ട് വർത്ത് ISD
ഗാർലൻഡ് ഐ.എസ്.ഡി
ഗ്രാൻഡ് പ്രേരി ISD
ഹൈലാൻഡ് പാർക്ക് ISD
ഇർവിംഗ് ISD
കോഫ്മാൻ ISD
കെല്ലർ ISD
കെമ്പ് ISD
കെന്നഡേൽ ISD
ലങ്കാസ്റ്റർ ISD
മബാങ്ക് ഐ.എസ്.ഡി
മാൻസ്ഫീൽഡ് ISD
Mesquite ISD
റിച്ചാർഡ്സൺ ഐഎസ്ഡി
ഫോർട്ട് വർത്തിലെ ടെമ്പിൾ ക്രിസ്ത്യൻ സ്കൂൾ
ടെറൽ ISD
ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി
വൈറ്റ് സെറ്റിൽമെന്റ് ISD