മനുലൈഫ് വെല്‍ത്ത് ആന്‍ഡ് അസറ്റ് മാനേജ്‌മെന്റ് യൂണിറ്റിലെ 250 ജീവനക്കാരെ വെട്ടിക്കുറച്ചു 

By: 600002 On: Nov 15, 2023, 10:46 AM

 

പുതിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ മനുലൈഫ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആഗോള വെല്‍ത്ത് ആന്‍ഡ് അസറ്റ് മാനേജ്‌മെന്റ് യൂണിറ്റുകളില്‍ നിന്നും 250 തസ്തികകള്‍ വെട്ടിക്കുറച്ചതായി കാനഡയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് വക്താവ് അറിയിച്ചു.