ന്യൂയോർക്കിൽ അന്തരിച്ച ശ്രീ. എ.വി.ജോർജിന്റെ പൊതുദർശനം നവംബർ 13നു

By: 600084 On: Nov 13, 2023, 3:30 PM

പി പി ചെറിയാൻ, ഡാളസ്.

ന്യൂയോർക്ക് : നവംബർ 10 വെള്ളിയാഴ്ച യോങ്കേഴ്സിൽ അന്തരിച്ച തലവടി ആനപറംബെൽ അഞ്ചേരിൽ പരേതരായ ഈപ്പൻ വർഗീസിനെയും ശോശാമ്മ വർഗീസിനെയും മകൻ എ.വി.ജോർജിന്റെ(ജോർജ്ജുകുട്ടി 70) പൊതുദർശനം നവംബർ 13നു, (തിങ്കൾ): വൈകീട്ട് 4 മുതൽ  സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച്, 58 ക്രസന്റ് പ്ലേസ്, യോങ്കേഴ്‌സ്, NY 10704  വെച്ച്  നടക്കും.

പൊതുദർശനം: തിങ്കൾ:നവംബർ 13, 2023 4:00pm - 9:00pm
സ്ഥലം: സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച്, 58 ക്രസന്റ് പ്ലേസ്, യോങ്കേഴ്‌സ്, NY 10704

സംസ്കാര ശുശ്രുഷ: ചൊവ്വാഴ്ച: നവംബർ 14, 2023 8:30 am
സ്ഥലം: സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച്

തുടർന്ന് സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ, 50 ജാക്‌സൺ ഏവ് (സോ മിൽ റിവർ റോഡ്), ഹേസ്റ്റിംഗ്സ്-ഓൺ-ഹഡ്‌സൺ , NY 10706

കൂടുതൽ വിവരങ്ങൾക്ക് :സുനിൽ വർഗീസ് 914 433 7980 , സുധി തോമസ് 914 419 7170