ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിനെ സന്ദർശിച്ച് വിദേശകാര്യ മന്ത്രി എം ജയശങ്കർ

By: 600021 On: Nov 6, 2023, 4:19 AM

വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ ന്യൂഡൽഹിയിൽ ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിനെ സന്ദർശിച്ചു. ഭൂട്ടാൻ രാജാവിൻ്റെ മാർഗനിർദേശത്തിന് കീഴിൽ ഭൂട്ടാൻ്റെ സുസ്ഥിര പരിവർത്തനത്തിൻ്റെ കാഴ്ചപ്പാടിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് ഡോ ജയശങ്കർ പറഞ്ഞു.