മറിയാമ്മ കോശി പ്ലാമൂട്ടിൽ ന്യൂജേഴ്‌സിയിൽ അന്തരിച്ചു

By: 600084 On: Oct 27, 2023, 3:27 PM

പി പി ചെറിയാൻ, ഡാളസ്.

ന്യൂജേഴ്‌സി:വെരി റവ.കോശി.പി.പ്ലാംമൂട്ടിൽ കോർ എപ്പിസ്കോപ്പയുടെ ഭാര്യ(മുംബൈ) ശ്രീമതി.മറിയാമ്മ കോശി പ്ലാമൂട്ടിൽ (74) ന്യൂജേഴ്‌സിയിൽ 2023 ഒക്‌ടോബർ 26-ന്അന്തരിച്ചു.

പദ്‌മശ്രീ  ഡോ:ശോശാമ്മ പരേതയുടെ സഹോദരിയാണ്

മക്കൾ : 
               ജോർജ്ജ് കോശി പ്ലാമ്മൂട്ടിൽ (ജിയോ) പോർട്ട്ലാൻഡ്, ഒറിഗൺ
              എൽസ പൃഥു ജോർജ്ജ്
 
കൊച്ചുമക്കൾ:
                ഇമ്മാനുവൽ ജോർജ് പ്ലാമൂട്ടിൽ (ജോയൽ)
                മറിയേൽ ജോർജ് പ്ലാമൂട്ടിൽ
 
ശവസംസ്കാര ശുശ്രൂഷ;

2023 ഒക്‌ടോബർ 28, ശനിയാഴ്ച  രാവിലെ 9 മണിക്ക്
Joseph W.Sorce Funeral Home(34NSummitSt.,PearlRiver,NewYork10965)
 
തുടർന്ന് 11മണിക്ക് സംസ്കാരം, അസൻഷൻസെമിത്തേരി(650SaddleRiverRd,Airmont,NewYork10952).
 
കൂടുതൽ  വിവരങ്ങൾക്കു, ജോർജ്ജ് കോശി, (971)392-5943