പൈതൃക പട്ടികയിൽ ശാന്തിനികേതനെ ഉൾപ്പെടുത്തി യുനെസ്കോ

By: 600021 On: Sep 17, 2023, 8:22 PM

പൈതൃക പട്ടികയിലേക്ക് ശാന്തിനികേതനെ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ഛ് യുനെസ്കോ. 1901ൽ രവീന്ദ്രനാഥ ടാഗോർ കൽക്കത്തയിൽ സ്ഥാപിച്ച ശാന്തിനികേതൻ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചതോടെ ഇന്ത്യയിൽ നിന്ന് പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഇടങ്ങളുടെ എണ്ണം 41 ആയി.