ലോക റെസ്‌ലിങ് ജേതാവ് ബ്രേ വയറ്റ് അന്തരിച്ചു.

By: 600021 On: Aug 26, 2023, 10:17 PM

ലോക റെസ്‌ലിങ് മുന്‍ ചാമ്പ്യന്‍ വിന്‍ഡം റൂത്തന്‍ഡ എന്ന ബ്രേ വയറ്റ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 36 വയസ്സായിരുന്നു. 2009 മുതല്‍ റെസ്‌ലിങ് രംഗത്തുന്തായിരുന്ന വയററ് ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡബ്ല്യൂ.ഡബ്ല്യൂ.ഇ. വേദികളില്‍ നിന്നും വിട്ട് നിന്നിരുന്നു.റെസ്‌ലിങ് പാരമ്പര്യമുള്ള വയറ്റ് മുൻപ് മൂന്നുവട്ടം ഗുസ്തി ലോക ചാമ്പ്യനായിട്ടുണ്ട്.