ഏലിയാമ്മ മാത്യു(ശാന്തമ്മ) ഡാളസ്സിൽ അന്തരിച്ചു. പൊതുദർശനം ഇന്ന്

By: 600084 On: Aug 18, 2023, 9:16 AM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ് : തുണ്ടിൽ പുത്തൻ വീട് തട്ടയിൽ പരേതരായ തുണ്ടിൽ മത്തായി തോമസിന്റെ മകൾ ഏലിയാമ്മ മാത്യു(ശാന്തമ്മ71 ) ഡാളസ്സിൽ അന്തരിച്ചു. പൊതുദർശനം ഇന്ന് വെള്ളിയാഴ്ചയും, സംസ്കാര ശുശ്രുഷ ശനിയാഴ്ചയും നടക്കും. മെസ്‌ക്വിറ്റ് ബ്രദറൻ അസംബ്ലി അംഗമാണ്. നല്ലത്തു എബ്രഹാം മാത്യുവിന്റെ (രാജു)ഭാര്യയാണ്.

മകൾ:  ഷെറി- ഭർത്താവ് സുബി-

മകൻ :ഷോൺ-   ഭാര്യ ആഷ്‌ലി-

മകൾ :ഷീന.

കൊച്ചു മക്കൾ  ഗബ്രിയേൽ,  ഈവ്‌ലിൻ, ലൂക്ക്, ലെവി, ലിഡിയ സഹോദങ്ങൾ  കാരുണ്ണിയ, സാറാമ്മ, ജോസ്, സിസിലി

Visitation:Friday, August 18, 2023,6:30 - 9:00pm (Central time)
Place :Sharon Fellowship Church of Dallas

Funeral Service:Saturday, August 19, 2023,9:00am - 12:30pm (Central time)
Sharon Fellowship Church of Dallas

Burial
Saturday, August 19, 2023,12:45 - 2:00pm (Central time)
New Hope Memorial Gardens
500 US Highway 80 E, Sunnyvale, TX 75182