ലിസിയാമ്മ വർഗീസ് ഡാലസിൽ അന്തരിച്ചു

By: 600084 On: Aug 14, 2023, 5:09 PM

പി പി ചെറിയാൻ, ഡാളസ്.

ഡാലസ്: മാവേലിക്കര നെടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസിനെയും  ഏലിയാമ്മ വർഗീസിനെയും മകൾ ലിസിയാമ്മ വർഗീസ് (70) ഡാലസിൽ നിര്യാതയായി. റവ. കെ വർഗീസിന്റെ ഭാര്യയാണ് ലിസിയാമ്മ വർഗീസ്

മക്കൾ: ഡയാന,  ഡേവിസ്, ഡെറിക്ക്

സഹോദരങ്ങൾ: തങ്കമ്മ വർഗീസ്, ലീലാമ്മ ബേബി, അന്നമ്മ തോമസ് (പൊന്നമ്മ), സൂസമ്മ എബ്രഹാം,  ജോൺസൺ വർഗീസ് (എല്ലാവരും USA യിൽ ), പരേതരായ  അലക്സ് വർഗീസ്, സാമുവൽ വർഗീസ്, മേരിക്കുട്ടി.

പൊതുദർശനവും, സംസ്കാര ശുശ്രുഷയും  ആഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ  10:00 മുതൽ

സ്ഥലം :New Hope Funeral Home,500 E Highway 80,Sunnyvale, Texas 75182

കൂടുതൽ വിവരങ്ങൾക്കു ജോൺസൻ വര്ഗീസ് 408-608-7454