ഹൈവേ നിർമ്മാണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച നാഷണൽ ഹൈവേ അതോറിറ്റി

By: 600021 On: May 20, 2023, 8:44 PM

ഹൈവേ നിർമാണത്തിൽ രാജ്യത്തെ നാഷണൽ ഹൈവേ അതോറിറ്റി പുതിയ റെക്കോർഡ് സൃഷ്ടിച്ചതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി അറിയിച്ചു. ഗാസിയാബാദിനെയും അലിഗഡീനെയും ബന്ധിപ്പിക്കുന്ന നാഷണൽ ഹൈവേ 34 എക്സ്പ്രസ് വേ  100 ദിവസം കൊണ്ട് 100 കിലോമീറ്റർ  നിർമ്മിച്ചാണ് എ. എച്ച്. എ. ഐ റെക്കോർഡ് സ്വന്തമാക്കിയത്. സിംഗപ്പൂർ ആസ്ഥാനമായുള്ള ലാസൻ ആൻ്റ്  ട്യൂബോ ആൻ്റ് ക്യൂബ് ഹൈവേ ആണ്  റോഡിൻ്റേ നിർമ്മാണം.