വ്യോമസേന വിമാനം ലേ വിമാനത്താവളത്തിലെ റൺവേയിൽ കുടുങ്ങി

By: 600021 On: May 16, 2023, 6:38 PM

വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റർ വിമാനം റൺവേയിൽ കുടുങ്ങിയതിനെ തുടർന്ന് ലെ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. സാങ്കേതിക പ്രശ്നമാണ് വിമാനം റൺവേയിൽ കുടുങ്ങാൻ കാരണം. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം നാളെ മുതൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.