പിറവം മുണ്ടുവേലിൽ ചാക്കോ തൊമ്മൻ (84) നിര്യാതനായി.

By: 600007 On: May 16, 2023, 5:09 PM

കാൽഗറി : പിറവം, പാലച്ചുവട്  മുണ്ടുവേലിൽ ചാക്കോ തൊമ്മൻ (84) നിര്യാതനായി. 
പരേതന്റെ ഭാര്യ അന്നമ്മ വെച്ചൂർ വടക്കേ വെട്ടിക്കാട്ട് കുടുംബാംഗമാണ്. 
മക്കളും, മരുമക്കളും  തോമസ് (ആൻസി തോമസ്) , ഗ്രേസി  (ബേബി കുര്യാക്കോസ്) , ജോസ്, (മിനി ജോസ്) , ടോജി  (ഐബി  ടോജി) എന്നിവർ USA യിലും, ജോഷി (സിജി ജോഷി) CANADA യിലും. 
കൊച്ചുമക്കൾ  റൂബി,റിയ ,താരാ, റോബിൻ, റോഷൻ, ജിനു, ജെസ്സിൽ ,അനു , അബി , ആദിൻ  , കാരിസ് , ഫിയോണ, എഡ്വിൻ , എലിസാ എന്നിവരും , കൊച്ചുകൊച്ചുമക്കൾ എലൈജാ, സിയ , നവോമി , ഇസഹാക് , ഡേവിഡ് എന്നിവരുമാണ്.  

സംസ്ക്കാരം 2023 മെയ് 17 ബുധനാഴ്ച്ച 2.30 (IST) ന്  ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ്. ജോസഫ്‌സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
കൂടുതൽ വിവരങ്ങൾക്ക് സിജി ജോഷി 403 903 6333.