ആല്‍ബെര്‍ട്ട കാട്ടുതീ: കനേഡിയന്‍ സായുധ സേനയെ വിന്യസിച്ചു 

By: 600002 On: May 12, 2023, 1:32 PM

 

ആല്‍ബെര്‍ട്ടയില്‍ വ്യാപിക്കുന്ന കാട്ടുതീയെ പ്രതിരോധിക്കാന്‍ കനേഡിയന്‍ സായുധ സേനയെ(സിഎഎഫ്) വിന്യസിച്ചു. മൂന്നാം ബറ്റാലിയന്‍, പ്രിന്‍സസ് പട്രീഷ്യാസ് കനേഡിയന്‍ ലൈറ്റ് ഇന്‍ഫന്റ്രി(3PPCLI) 1 കോമ്പാറ്റ് എഞ്ചിനിയര്‍ റെജിമെന്റ്(1 CER) എന്നിവടങ്ങളില്‍ നിന്നുള്ള സൈനികര്‍ പ്രവിശ്യയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. പ്രവിശ്യയിലുടനീളമുള്ള ആര്‍മി റിസര്‍വ് സൈനികരെയും ആ ആഴ്ച വിന്യസിക്കും.