അബ്ദുൽ ഹുസൈൻ ഖുറേഷിയെ വധിച്ചെന്ന് തുർക്കി

By: 600021 On: May 3, 2023, 3:36 PM

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബ്ദുൽ ഹുസൈൻ ഖുറേഷിയെ വധിച്ചെന്ന് തുർക്കി പ്രസിഡൻറ് ത്വയ്യിബ് ഏർദോഗൻ വ്യക്തമാക്കി. തുർക്കി രഹസ്യന്വേഷണ ഏജൻസിയും പ്രാദേശിക പോലീസും സംയുക്തമായി വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഒളിത്താവളത്തിന് നേരെ നടത്തിയ ഓപ്പറേഷനിൽ ആണ് ഖുറേഷിയെ വധിച്ചത്.