'ജോലിക്ക് കൂലിയില്ല': കാനഡയില്‍ പ്രതിഷേധ റാലി നടത്തി ഫ്‌ളൈറ്റ് അറ്റന്റര്‍മാര്‍

By: 600002 On: Apr 26, 2023, 11:41 AM

 

ചെയ്യുന്ന ജോലിക്ക് ശമ്പളം കൃത്യമായി ലഭിക്കണമെന്നാവശ്യപ്പെട്ട് കാനഡയിലുടനീളമുള്ള ഫ്‌ളൈറ്റ് അറ്റന്റുകള്‍ പ്രതിഷേധ പ്രകടനം നടത്തി. മറ്റ് തൊഴിലുകളില്‍ നിന്നും വ്യത്യസ്തമായി, ഫ്‌ളൈറ്റ് അറ്റന്റുകള്‍ക്ക് അവരുടെ ഷിഫ്റ്റുകള്‍ ആരംഭിക്കുമ്പോള്‍ ശമ്പളം ലഭിക്കില്ല. പകരം വിമാനം ഡെസ്റ്റിനേഷനില്‍ എത്തുമ്പോള്‍ മാത്രമാണ് ശമ്പളം ലഭിക്കുക. അതിനാല്‍ ശമ്പളമില്ലാതെ മാസത്തില്‍ ഏകദേശം ഒരാഴ്ചയ്ക്ക് തുല്യമായ ജോലിയാണ് ചെയ്യുന്നതെന്ന് ഫ്‌ളൈറ്റ് അറ്റന്റുകളെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ വക്താവ് പറയുന്നു. 

സേഫ്റ്റി പ്രൊഫഷണലുകളായി ഒരു വര്‍ഷം ഇവര്‍ പരിശീലനം നേടേണ്ടതുണ്ട്, അത് നല്ല കാര്യമാണ്. എന്നാല്‍ അവരില്‍ മുക്കാല്‍ ഭാഗത്തിനും നിര്‍ബന്ധിത പരിശീലനത്തിന് പ്രതിഫലം നല്‍കാറില്ലെന്ന് CUPE  ഒന്റാരിയോ പ്രസിഡന്റ് ഫ്രെഡ് ഹാന്‍ പറയുന്നു. വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് ഭക്ഷണവും പാനിയവും നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ ചെയ്യുന്നുണ്ടെന്ന് യൂണിയന്‍ പറ

 

ചെയ്യുന്ന ജോലിക്ക് ശമ്പളം കൃത്യമായി ലഭിക്കണമെന്നാവശ്യപ്പെട്ട് കാനഡയിലുടനീളമുള്ള ഫ്‌ളൈറ്റ് അറ്റന്റര്‍മാര്‍
പ്രതിഷേധ പ്രകടനം നടത്തി. മറ്റ് തൊഴിലുകളില്‍ നിന്നും വ്യത്യസ്തമായി, ഫ്‌ളൈറ്റ് അറ്റന്റര്‍മാര്‍ക്ക് അവരുടെ ഷിഫ്റ്റുകള്‍ ആരംഭിക്കുമ്പോള്‍ ശമ്പളം ലഭിക്കില്ല. പകരം വിമാനം ഡെസ്റ്റിനേഷനില്‍ എത്തുമ്പോള്‍ മാത്രമാണ് ശമ്പളം ലഭിക്കുക. അതിനാല്‍ ശമ്പളമില്ലാതെ മാസത്തില്‍ ഏകദേശം ഒരാഴ്ചയ്ക്ക് തുല്യമായ ജോലിയാണ് ചെയ്യുന്നതെന്ന് ഫ്‌ളൈറ്റ് അറ്റന്റര്‍മാര്‍ പ്രതിനിധീകരിക്കുന്ന യൂണിയന്‍ വക്താവ് പറയുന്നു. 

സേഫ്റ്റി പ്രൊഫഷണലുകളായി ഒരു വര്‍ഷം ഇവര്‍ പരിശീലനം നേടേണ്ടതുണ്ട്, അത് നല്ല കാര്യമാണ്. എന്നാല്‍ അവരില്‍ മുക്കാല്‍ ഭാഗത്തിനും നിര്‍ബന്ധിത പരിശീലനത്തിന് പ്രതിഫലം നല്‍കാറില്ലെന്ന് CUPE  ഒന്റാരിയോ പ്രസിഡന്റ് ഫ്രെഡ് ഹാന്‍ പറയുന്നു. വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് ഭക്ഷണവും പാനിയവും നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ ചെയ്യുന്നുണ്ടെന്ന് യൂണിയന്‍ പറയുന്നു. എന്നിട്ടും തങ്ങള്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കാത്തത് ബുദ്ധിമുട്ടിലാക്കുന്നുവെന്ന് ഇവര്‍ പറയുന്നു. 

ഫെഡറല്‍ സര്‍ക്കാരിനോടും വന്‍കിട എയര്‍ലൈന്‍ കമ്പനികളോടും നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് 'അണ്‍പെയ്ഡ് വര്‍ക്ക് വോണ്ട് ഫ്‌ളൈ'   എന്ന പേരില്‍  കാമ്പെയിന്‍ ആരംഭിച്ചു. 

 

യുന്നു. എന്നിട്ടും തങ്ങള്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കാത്തത് ബുദ്ധിമുട്ടിലാക്കുന്നുവെന്ന് ഇവര്‍ പറയുന്നു. 

ഫെഡറല്‍ സര്‍ക്കാരിനോടും വന്‍കിട എയര്‍ലൈന്‍ കമ്പനികളോടും നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് 'അണ്‍പെയ്ഡ് വര്‍ക്ക് വോണ്ട് ഫ്‌ളൈ'   എന്ന പേരില്‍ ബോധവത്കരണ കാമ്പെയിന്‍ ആരംഭിച്ചു.