കോലാടി ബാബു ജോൺസൺ(72) അന്തരിച്ചു.

By: 600084 On: Apr 23, 2023, 4:31 PM

റിപ്പോർട്ട്: പി പി ചെറിയാൻ

ഡാളസ്/തൃശ്ശൂർ: തൃശ്ശൂർ നെല്ലിക്കുന്ന് പരേതരായ കോലാടി കെ ഐ ജോൺസന്റെയും, മാർത്താ ടീച്ചറുടെയും മകൻ ബാബു ജോൺസൻ(72) (എക്‌സ് ബഹ്‌റൈൻ & ദുബായ്) 2023 ഏപ്രിൽ 22 വെള്ളിയാഴ്ച നിര്യാതനായി.

നെല്ലിക്കുന്ന് സെഹിയോൻ ബ്രദറൻ സഭാ അംഗമാണ്‌. പല തവണ അമേരിക്കയിൽ സന്ദർശനം നടത്തിയിട്ടുള്ള ബാബുവിന് വലിയൊരു സുഹൃദ് ബന്ധമാണ് ഇവിടെയുള്ളത്.

ഭാര്യ: ചിന്നമ്മ ബാബു

മക്കൾ : ജിൽ ജേക്കബ് & മഞ്ജു ജേക്കബ്,( ഡാലസ്) ജോൺ ബാബു (ജിം) & ഡോറ മറിയം(അബുദാബി

സഹോദരി: പരേതയായ  ഗ്ലോറി ഗോഡ്ലി.

കൊച്ചുമക്കൾ: ജെയ്ഡൻ, സാമന്ത.

ശവസംസ്കാര ശുശ്രുഷ : 2023 ഏപ്രിൽ 24 തിങ്കളാഴ്ച രാവിലെ 8:00 നു വീട്ടിൽ ആരംഭിച്ചു 9.00 മണിക്ക് നെല്ലിക്കുന്ന് സെഹിയോൻ ബ്രദറൻ ചർച്ച്. തുടർന്നു സംസ്‌കാരം: രാവിലെ 11.30നു

ടെലികാസ്റ്റ്: https://www.youtube.com/live/NXxdZYDn9zw?feature=share

കൂടുതൽ വിവരങ്ങൾക്ക്: ഗാബി: 9847474738,ഗോഡ്‍ലി : 8606079996, സാമുവൽ: 9495419854, ജിം: 9567300634